Stick Man (2015) സ്റ്റിക് മാൻ (2015)
സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
|
ഇംഗ്ലീഷ്
| |
സംവിധാനം
| Jeroen Jaspaert, Daniel Snaddon | |
പരിഭാഷ
| ||
Frame rate
|
24 FPS
| |
Running Time
|
27 മിനിറ്റ്
| |
info
|
4F799360FCE41AF7EC17D6CA1CCBB59533CFBE4F
| |
Telegram
|
@malayalamsubmovies
| |
Imdb. | Wiki | Awards |
ഒരു വൃക്ഷത്തിലെ തന്റെ വീട്ടിൽ ഭാര്യയോടും മൂന്ന് മക്കളോടും ഒപ്പം
ജീവിക്കുകയായിരുന്ന കമ്പ് മനുഷ്യൻ (സ്റ്റിക് മാൻ) ഒരു ദിവസം രാവിലെ
നടക്കാനിറങ്ങിയതായിരുന്നു. അവിടെ വച്ച് യാദൃശ്ചികമായി ഒരു പട്ടിയുടെ
വായിലകപ്പെടുന്ന സ്റ്റിക് മാൻ പിന്നീട് പലരുടെയും കയ്യിലൂടെ കൈമറിഞ്ഞ്,
തന്റെ കുടുംബവൃക്ഷത്തിൽ നിന്ന് വളരെ അകലെയാകുന്നു.
ക്രിസ്മസിനു മുമ്പ് വീട്ടിലെത്താനായി തന്റെ മടക്കയാത്ര ആരംഭിക്കുന്ന
സ്റ്റിക് മാനെ സഹായിക്കാൻ ആരാണെത്തുന്നത്? കമ്പ്മനുഷ്യൻ വീടെത്തുമോ ?
No comments:
Post a Comment