mpv Media Player ഉപയോഗിച്ച് ഉബുണ്ടുവില്‍ മലയാളം സബ്ടൈറ്റില്‍ കാണുന്ന വിധം
Ubuntu
വിന്റെ
Version
16.04 മുതലുള്ള
Distribution
കളില്‍
VLC
Media Player ന്റെ
Latest
Versionഉപയോഗിച്ചാല്‍
മലയാളം സബ്ടൈറ്റിലുകള്‍
വെച്ചുകൊണ്ട് സിനിമ കാണാം.എന്നാല്‍
Ubuntu
വിന്റെ
14.04
പോലെയുള്ള
പഴയ Version
കളില്‍
VLC
Media Player അപ്ഡേറ്റ്
ചെയ്യാന്‍ ബുദ്ധിമുട്ടാണ്.എന്നാല്‍
ഇതിനു പകരം mpv
Media Player എന്ന
Video
Player ഉപയോഗിച്ച്
നമുക്ക് മലയാളം സബ്ടൈറ്റില്‍
കാണാന്‍ സാധിക്കും.
ഇത്
എങ്ങനെ എന്ന് നോക്കാം.
sudo add-apt-repository ppa:mc3man/mpv-tests
എന്ന് ടൈപ്പ് ചെയ്യുക. Password ചോദിക്കുമ്പോള്‍ System Login ചെയ്യാന്‍ ഉപയോഗിക്കുന്ന
Password നല്‍കുക. Password ടൈപ്പ് ചെയ്യുമ്പോള്‍ അവിടെ ഒന്നും കാണിക്കുന്നുണ്ടാവില്ല. കുഴപ്പമില്ല.(It is for Security Reasons) Enter അടിക്കുക.
Command തെറ്റാതെ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ നിന്നും Copy ചെയ്ത്
Terminal Window യിലെ Edit – Paste കൊടുക്കുക. അതിനു ശേഷം,
എന്ന Command കൊടുക്കുക. ഇത് കുറച്ചു സമയം എടുത്തേക്കാം.
അതിനു ശേഷം sudo apt-get install -y mpv എന്ന Command കൊടുക്കുക. അല്‍പ്പ സമയത്തിനുള്ളില്‍ mpv Media Player Install
ചെയ്യപ്പെട്ടിട്ടുണ്ടാവും.
Using mpv Media Player
Applications – Sound & Video -- mpv Media Player എന്ന Path വഴി mpv Media Player
തുറക്കാം. പക്ഷേ mpv Media Player ന്റെ Interface ല്‍ File, Edit തുടങ്ങിയ Menu ഒന്നും ഉണ്ടാവില്ല.
Drag & Drop വഴി Video File, Player window യിലേക്ക് വലിച്ചിടണം.അല്ലെങ്കില്‍ Folder ല്‍
നിന്ന് File Right Click ചെയ്ത് Open with mpv Media Player കൊടുക്കണം. Subtitle File add ചെയ്യാനുള്ള Option നും കാണാത്തതുകൊണ്ട് ആദ്യമേ തന്നെ
Video file ന്റെ അതേ Name തന്നെ Subtitle File നും കൊടുക്കണം. അപ്പോള്‍ Subtitle
Automatic ആയി എടുത്തുകൊള്ളും. മലയാളം സബ്ടൈറ്റില്‍ വൃത്തിയായി Display ചെയ്യും. Please leave a comment, if this trick Worked for you. Rajan K K Telegram : @rajnkd For More Ubuntu Tricks, Visit
http://sheshapathram.blogspot.com/search/label/Ubuntu
ഈ പോസ്റ്റിന്റെ pdf രൂപം Download ചെയ്യാന്‍ Clck Here
No comments:
Post a Comment